തളിപ്പറമ്പ:പൂണങ്ങോട് നവജീവൻ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

അനുമോദന യോഗം പരിയാരം പോലീസ്എ എസ് ഐ : എം വനജ ഉദ്ഘാടനം ചെയ്തു.കെ ഷാജി അധ്യക്ഷത വഹിച്ചു.
പി വി ബാബു,വി ടി ചന്ദ്രൻ ,വി വി രാജേഷ്, പി വി രമേശൻ, വി വി വിജേഷ്,കെ ഷൈജു, ശ്രേയ നന്ദു എന്നിവർ പ്രസംഗിച്ചു .
കെ വി രാജൻ സ്വാഗതവും എൻ കെ വാസു നന്ദിയും പറഞ്ഞു.എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയ ശ്രേയ നന്ദു നന്ദിയും പറഞ്ഞു .
Those who achieved high success in the SSLC, Plus Two, LSS, and USS examinations were felicitated.